longest-private-bus-route-in-Palakkad-dist

പാലക്കാട് ജില്ലയിൽ കൂടി ഏറ്റവും ദൂരം ഓടുന്ന സ്വകാര്യ ബസ്. Since 1978 അട്ടപ്പാടിയുടെ സ്വന്തം സുബൈദ.

KL 46 K 3760 , SUBAIDA, സുബൈദ, L/S

( ചിറ്റൂർ – നെല്ലിപ്പതി – ഗുളിക്കടവ് – താലൂക്ക്ആശുപത്രി – മേലേ അഗളി – അഗളി – ഭൂതിവഴി – കോവിൽമേട് – മൂലക്കട – നായ്ക്കർപ്പാടി – വണ്ണാന്തറമേട് – TRIBALആശുപത്രി – ചന്തക്കട – കോട്ടത്തറ – ആരോഗ്യമാതാജംഗ്ഷൻ – മേലേകോട്ടത്തറ – ഐ ടി ഐ – മട്ടത്തുക്കാട് – ഏരിസ് – വട്ടലക്കി – ആനക്കട്ടി )

( ആനക്കട്ടി – വട്ടലക്കി – ഏരിസ് – മട്ടത്തുക്കാട് – ഐ ടി ഐ – മേലേക്കോട്ടത്തറ – ആരോഗ്യമാതാജംഗ്ഷൻ – കോട്ടത്തറ – ചന്തക്കട – TRIBALആശുപത്രി – വണ്ണാന്തറമേട് – നായ്ക്കർപ്പാടി – മൂലക്കട – കോവിൽമേട് – ഭൂതിവഴി – അഗളി – മേലേഅഗളി – താലൂക്ക്ആശുപത്രി – ഗൂളിക്കടവ് – നക്കുപ്പതിപിരിവ് – തകരപ്പാടി – കാവുണ്ടിക്കൽ – പ്ലാമരം – കൊറവൻക്കണ്ടി – ചന്തതാവളം – താവളം – സെഹ്യോൻധ്യാനകേന്ദ്രം – കൂക്കംപാളയം – അടിയക്കണ്ടിയൂർ – പാക്കുളം – പാക്കുളംപാലം – ശീങ്കര – ചെമ്മണ്ണൂർ – കൽക്കണ്ടി – കക്കുപടി – മുക്കാലി – മന്ദംപൊട്ടി – ആനമൂളി – പള്ളിപടി – ചിറപാടം – കനാൽജംഗ്ഷൻ – തെങ്കര – വട്ടപറമ്പ് – സ്ക്കൂൾപ്പടി – പുഞ്ചക്കോട് – വെള്ളാരംകുന്ന് – നെല്ലിപ്പുഴ – ആശുപത്രിപ്പടി – മണ്ണാർക്കാട് – കുന്തിപ്പുഴ – കുമരംപുത്തൂര്‍ – തോട്ടര – കരിമ്പുഴ – ശ്രീകൃഷ്ണപുരം – തിരുവാഴിയോട് – മാങ്ങോട് – കച്ചേരിക്കുന്ന് – ചെര്‍പ്പുളശ്ശേരി – കാവുവട്ടം – മഠത്തില്‍പറമ്പ് – നെല്ലായ – കരിമ്പുളളി – മേലേപട്ടാമ്പി – പട്ടാമ്പി – ഞാങ്ങാട്ടിരി – വാവനൂർ – കൂറ്റനാട് – ചാലിശ്ശേരി – പെരുമ്പിലാവ് – അക്കിക്കാവ് – കുന്നംകുളം – ആർത്താറ്റ്‌ – മമ്മിയൂർ – ഗുരുവായൂർ )

maker & model : TATA LP 1512c

body builder : ROYAL’S coach Karur , TN

longest-private-bus-route-in-Palakkad-dist

Similar Posts

Leave a Reply

Your email address will not be published. Required fields are marked *