KSRTC മാവേലിക്കര യൂണിറ്റിൽ നിന്നും ഒരു അടിപൊളി വയനാടൻ യാത്ര…. KSRTC Tour package
KSRTC Tour package Wayanad നിങ്ങളുടെ മനസ്സിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചിലവിൽ സമ്മാനിക്കുന്ന കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കെ എസ് ആർ ടി സി മാവേലിക്കര യൂണിറ്റിൽ നിന്നും നിങ്ങൾക്കായ് ഒരുക്കുന്ന ഉല്ലാസയാത്ര. 2023 മാർച്ച് 31.ഏപ്രിൽ 1.2 തീയതികളിൽ…വയനാടൻ ഉല്ലാസയാത്ര 2 രാത്രിയും 3 പകലുമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. Day 1 ലക്കിടിയിലെത്തി അവിടെ നിന്നും എൻ ഊര് ആദിവാസി പൈത്യക ഗ്രാമത്തിലേക്ക് അതിനു ശേഷം…
