Pathanapuram new services starting from today

Ksrtc പത്തനാപുരം ഡിപ്പോയിൽ നിന്നും 25/03/2023 ഞായറാഴ്ച മുതൽ പുതിയ രണ്ട് ഓർഡിനറി സർവീസുകൾ ആരംഭിക്കുന്നു.

സർവീസ് 1 :-

പത്തനാപുരം – കാട്ടിൽമേക്കതിൽ ക്ഷേത്രം

വഴി : പട്ടാഴി – പുത്തൂർ – ഭരണികാവ് – ശങ്കരമംഗലം.

സമയ വിവരങ്ങൾ :-

പത്തനാപുരം നിന്നും രാവിലെ 6:15 നു പുറപ്പെട്ടു 8:50 നു കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു

തിരികെ അവിടെ നിന്നും 11:40 നു പുറപ്പെട്ടു 2:15 നു പത്തനാപുരം എത്തിച്ചേരുന്നു.

സർവീസ് 2:-

പത്തനാപുരം – അടൂർ.

വഴി : കടുവാത്തോട് – ചെളികുഴി – പട്ടാഴിമുക്ക് – പറക്കോട്.

സമയ വിവരങ്ങൾ :-

പത്തനാപുരം നിന്നും രാവിലെ 7:50 നു പുറപ്പെട്ടു 8:50 അടൂരിൽ എത്തി അടൂർ നിന്നും തിരികെ 9 മണിക്ക് പുറപ്പെട്ടു 10 മണിക്ക് പത്തനാപുരത്തു എത്തുന്നു.

ഈ 2 സർവീസുകളുടെയും ഉൽഘാടനം നാളെ വൈകിട്ട് 4 മണിക്ക് ബഹുമാന്യനായ പത്തനാപുരം MLA ശ്രീ കെബി ഗണേഷ്കുമാർ പത്തനാപുരം ഡിപ്പോയിൽ വച്ചു നടത്തുന്നതാണ്.

Pathanapuram bus

Similar Posts

Leave a Reply

Your email address will not be published. Required fields are marked *