KSRTC മാവേലിക്കര യൂണിറ്റിൽ നിന്നും ഒരു അടിപൊളി വയനാടൻ യാത്ര…. KSRTC Tour package

KSRTC Tour package Wayanad

നിങ്ങളുടെ മനസ്സിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചിലവിൽ സമ്മാനിക്കുന്ന കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കെ എസ് ആർ ടി സി മാവേലിക്കര യൂണിറ്റിൽ നിന്നും നിങ്ങൾക്കായ് ഒരുക്കുന്ന ഉല്ലാസയാത്ര.

2023 മാർച്ച് 31.ഏപ്രിൽ 1.2 തീയതികളിൽ…വയനാടൻ ഉല്ലാസയാത്ര 2 രാത്രിയും 3 പകലുമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.

Day 1

ലക്കിടിയിലെത്തി അവിടെ നിന്നും എൻ ഊര് ആദിവാസി പൈത്യക ഗ്രാമത്തിലേക്ക് അതിനു ശേഷം

പൂക്കോട് തടാകം, ഹണീമ്യൂസിയം, കാരാപ്പുഴ ഡാം ശേഷം ബത്തേരിയിലെ സ്ലീപ്പർ ബസിലുള്ള ഉറക്കം (ഇത് ഈ പാക്കേജിൽ ഉള്ളതാണ്! കേട്ടോ😀)

Day 2

ബത്തേരിയിൽ നിന്നും രാവിലെ യാത്ര വീണ്ടും പുറപ്പെടുന്നു മാവിലത്തോട്, കുറുവാദ്വീപ്, ബാണാസുരാ സാഗർ അണക്കെട്ട് എന്നിവിടങ്ങളിൽ സന്ദർശിച്ച് ബത്തേരിയിലെ സ്ലീപ്പർ ബസിലുള്ള താമസം.

Day 3

ഉല്ലാസയാത്രയുടെ മൂന്നാമത്തെ ദിവസം

രാവിലെ ബത്തേരിയിൽ നിന്നും

പുറപ്പെട്ട് ജൈന ക്ഷേത്രം, ഇടയ്ക്കൽഗുഹ, അമ്പലവയൽ,

ലക്കിടി വ്യൂ പോയൻ്റെ എന്നിവ

സന്ദർശിച്ച് മാവേലിക്കരയി ലേക്ക്

ഉല്ലാസയാത്ര തിരിക്കുന്നു.

3800/- രൂപയാണ് , യാത്രാ നിരക്ക് ഈടാക്കുന്നത്.( ബസ്സ് ചാർജ്, എൻട്രി ഫീസ്, KSRTC സ്ലീപ്പർ ബസ്സിലെ താമസം ഉൾപെടും)

ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും:

മാവേലിക്കര മൊബൈൽ- 9947110905, 9446313991, 0479 2302282

ഈമെയിൽ-mkv@kerala.gov.in

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799

18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

വാട്സാപ്പ് – 8129562972 ബന്ധപ്പെടാവുന്നതാണ്.

Website: www.keralartc.com

Leave a Reply

Your email address will not be published. Required fields are marked *